Asianet News MalayalamAsianet News Malayalam

Internal grievance redressal cell : ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി പരിഹാര സെൽ; വിധി ഇന്ന്

ഡബ്ള്യൂസിസി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

First Published Mar 17, 2022, 10:32 AM IST | Last Updated Mar 17, 2022, 10:45 AM IST

സിനിമ ചിത്രീകരണ ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി പരിഹാര സെൽ വിഷയവുമായി ബന്ധപ്പെട്ട് ഡബ്ള്യൂസിസി  നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും