അനിശ്ചിതകാലത്തേക്ക് അന്തര്‍സംസ്ഥാന ബസുകളുടെ പണിമുടക്ക്


കല്ലട ട്രാവല്‍സ് ബസുകളിലുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നടപ്പിലാക്കിയ 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്' നിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്തര്‍സംസ്ഥാന ബസ് ഉടമകള്‍. സര്‍ക്കാര്‍ അനാവശ്യമായാണ് ഈ നടപടി കൈക്കൊണ്ടതെന്ന് ഉടമകള്‍ പറയുന്നു. ഇതിനെതിരെയായാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
 

Video Top Stories