ചർച്ച കൊണ്ട് കാര്യമില്ല; വിട്ടുവീഴ്ചക്കില്ലെന്ന് അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ

അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. പണിമുടക്ക് അവസാനിപ്പിക്കാനാകില്ലെന്നും ബസ് സമരം തുടരുമെന്നും ഉടമകൾ അറിയിച്ചു. 
 

Video Top Stories