'ഉപ്പ സമ്മാനിച്ച ഫൈറ്റർ ജെറ്റിൽ തുടങ്ങിയതാണ് പറക്കാനുള്ള മോഹം'; സ്വപ്‌നങ്ങൾ പങ്കുവച്ച് ആദം

ആദ്യമായി പറന്നുയർന്ന അനുഭവം, തന്റെ ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോൾ നേരിട്ട അനുഭവങ്ങൾ.. ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമുള്ള പ്രതീക്ഷകൾ പങ്കുവച്ച് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പൈലറ്റ് ആദം ഹാരി. 

Video Top Stories