'ലോകം മുന്നോട്ട് പോകുമ്പോൾ അതിന്റെ സാധ്യതകൾ തടഞ്ഞു നിർത്തി മുന്നോട്ട് പോകാനാകില്ല'; ഫഹീമയും പിതാവും പറയുന്നു
കോളേജ് ഹോസ്റ്റലിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന ഹൈക്കോടതി വിധി നേടിയെടുത്തത്തിന്റെ സന്തോഷത്തിലാണ് ഫഹീമ ഷെറിനും പിതാവ് ഹക്സറും. ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഫഹീമയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു.