Asianet News MalayalamAsianet News Malayalam

'അവർ വ്യവസ്ഥകൾ ലംഘിച്ചു, പട്ടികയിലില്ലാത്ത പ്രഭാഷകരെ ഉൾപ്പെടുത്തി'; വിവാദങ്ങളെ കുറിച്ച് ഗവർണർ സംസാരിക്കുന്നു

കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടയിലുണ്ടായ തർക്കങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കശ്മീർ വിഷയവും പൗരത്വ ഭേദഗതി വിഷയവുമെല്ലാം ആ വേദിയിൽ ഉയർത്തിക്കാട്ടാൻ ഇർഫാൻ ഹബീബിന് എന്ത് അധികാരമാണുള്ളതെന്നും ഗവർണർ ചോദിക്കുന്നു. 