Asianet News MalayalamAsianet News Malayalam

പൊലീസിനെ പോള്‍-ആപ്പിലാക്കിയത് ഒരു പ്രവാസിയുടെ നേരമ്പോക്ക്, ത്രില്ലില്‍ ശ്രീകാന്ത്

കേരള പൊലീസിന്റെ മൊബൈല്‍ ആപ്പിന് പോള്‍-ആപ്പ് എന്ന പേരിട്ടയാള്‍ ഇങ്ങ് ദുബൈയിലുണ്ട്. തന്റെ ട്രോള്‍ പൊലീസ് തന്നെ ഔദ്യോഗികമായി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീകാന്ത്.