Asianet News MalayalamAsianet News Malayalam

Sai Shankar : തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സായ് ശങ്കറിനെതിരെ അന്വേഷണം

പരാതി നൽകിയത് കോഴിക്കോട്ടെ വ്യവസായി മിൻഹാജ്

First Published Mar 21, 2022, 11:38 AM IST | Last Updated Mar 21, 2022, 12:11 PM IST

പരാതി നൽകിയത് കോഴിക്കോട്ടെ വ്യവസായി മിൻഹാജ്; കടം കൊടുത്ത 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നും വ്യവസായി