പെരിന്തൽമണ്ണയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ. കഴിഞ്ഞ ഏപ്രിൽ 12 നാണ് യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Video Top Stories