'പണം നേടിയ ശേഷം കുറച്ചുകൂടെ നല്ല ജീവിതത്തിലേക്ക് പോകാന്‍ ഉത്രയെ കൊന്നു'


ഉത്രയുമായുള്ള ജീവിതത്തില്‍ സൂരജ് സംതൃപ്തനായിരുന്നില്ല, കുറച്ചുകൂടെ നല്ല ഭാര്യയെ തനിക്ക് കിട്ടുമെന്ന് സൂരജ് കരുതിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉത്രയില്‍ നിന്നും വലിയൊരു തുകയും 98 പവനോളം സ്വര്‍ണവും സൂരജ് സ്ത്രീധനമായി വാങ്ങിയിരുന്നു.
 

Video Top Stories