Asianet News MalayalamAsianet News Malayalam

ലൗ ജിഹാദ്, ലഹരി ജിഹാദ് ആരോപണം; പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ്

Sep 10, 2021, 5:50 PM IST

ലൗ ജിഹാദ്, ലഹരി ജിഹാദ് ആരോപണത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ്. മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികൾ വേണമെന്നും ബിഷപ്പ്. 
 

Video Top Stories