ബാലഭാസ്‌ക്കറിന്റെ വാഹന അപകടത്തിന് കാരണം പണമിടപാടിലെ തര്‍ക്കമോ ?


പാലക്കാട് ചെര്‍പ്പുളശേരിയിലുള്ള പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമയ്ക്ക് എതിരെ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ആരോപണം ഉന്നയിച്ചിരുന്നു. വലിയ തുക കടമായി കൊടുത്തിട്ടുണ്ടെന്നും തിരികെ ലഭിച്ച കാര്യം അറിയില്ല എന്നുമാണ് കെ സി ഉണ്ണി പറയുന്നത്.ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഒരു കഥയും ഏഴു നുണക്കഥകളും' കാണാം

https://www.youtube.com/watch?v=GZLIkUbvLGU&t=600s&fbclid=IwAR3fY7zPkRR-5kL_Hn03wSzEBhPyyxvZ2OtgFl93n3SJIWxe_BR0n20XLL4

 

Video Top Stories