ബാലഭാസ്‌ക്കറും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്ന് ആരോപണങ്ങള്‍

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയരുകയാണ്. വിവാഹ ശേഷം ബാലഭാസ്‌ക്കര്‍ കുടുംബവുമായി അകല്‍ച്ചയിലാണെന്ന് ആരോപിക്കുന്നവരുമുണ്ട്. ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഒരു കഥയും ഏഴു നുണക്കഥകളും' കാണാം

https://www.youtube.com/watch?v=GZLIkUbvLGU&t=600s&fbclid=IwAR3fY7zPkRR-5kL_Hn03wSzEBhPyyxvZ2OtgFl93n3SJIWxe_BR0n20XLL4

Video Top Stories