Asianet News MalayalamAsianet News Malayalam

നിപ: കൊച്ചി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു

നിപ സ്ഥിരീകരിച്ചില്ലെങ്കിലും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. നിപ രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേരെത്തിയാല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.