തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ്, ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് ഒരു ഇടപാടിനായി മാത്രം വാങ്ങിയത് 15 ലക്ഷം രൂപ. സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുകയായിരുന്നു ചുമതല.
 

Video Top Stories