കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചിട്ട് ഒരു വർഷം

കേരളത്തെ ഭീതിയിലാഴ്ത്തി നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. വൈറസ് ബാധിച്ച 18 പേരിൽ 16 പേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.  

Video Top Stories