'സ്റ്റേറ്റ് കാറില്‍ എട്ടുമണിക്കെത്തി രാത്രി ഒരുമണിക്ക് മദ്യപിച്ച നിലയില്‍ തിരികെപ്പോകും', വെളിപ്പെടുത്തല്‍

സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ് അഞ്ചുകൊല്ലമായി താമസിക്കുന്ന തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരന്‍ നിത്യസന്ദര്‍ശകനായിരുന്നെന്ന ആരോപണവുമായി ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹി. രാത്രി എട്ടുമണിയോടെ ഔദ്യോഗികവാഹനത്തില്‍ എത്തിയശേഷം ഒരു മണിക്കൊക്കെ മദ്യപിച്ച നിലയിലാണ് മടങ്ങിപ്പോകാറുള്ളതെന്നും ബാലകൃഷ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories