ഉത്സവത്തില്‍ പങ്കെടുത്തയാള്‍ കൊവിഡ് രോഗിയല്ലെന്ന് സ്ഥിരീകരണം; പൊങ്കാലയിലും പങ്കെടുത്തില്ല

വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിയ കൊറോണ ബാധിതനായ ഇറ്റലിക്കാരന്‍ ഉത്സവത്തിനിടെ നാട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്ന പ്രചാരണം തെറ്റ്. അയ്മര്‍ ലോയിക് എന്ന ഫ്രഞ്ച് പൗരനാണ് വീഡിയോയിലുള്ളതെന്നും ഇയാള്‍ പൊങ്കാലയ്ക്കും എത്തിയിട്ടില്ലെന്നും ഡോ. ഐ കിരണന്‍ പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്കാണ് ഇയാള്‍ കേരളത്തിലെത്തിയത്. 

Video Top Stories