Asianet News MalayalamAsianet News Malayalam

രാജമലയില്‍ ഉണ്ടായത് വലിയ ദുരന്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

നാല് ലയങ്ങളില്‍ ഉണ്ടായവരാണ് അപകടത്തില്‍ പെട്ടത്, എത്രപേര്‍ അവിടെ ഉണ്ടായിരുന്നു എന്ന് പറയാന്‍ സാധിക്കില്ലെന്ന് ഇ ചന്ദ്രശേഖരന്‍.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു