'രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കേണ്ടത് കടമ'; നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍
പൗരത്വത്തെ കുറിച്ച് തീരുമാനമെടുക്കാന്‍ അവകാശം പാര്‍ലമെന്റിന് മാത്രമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ ഭിന്നത ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് പൗരത്വമെന്നും അത് ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.