'സമൂഹ വ്യാപനത്തിന്റെ പ്രശ്‌നമായി കാണേണ്ട'; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ കൊവിഡ് ബാധയെ കുറിച്ച് മുഖ്യമന്ത്രി

ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകനായ ആള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിന്റെ ഭാഗമായാണെന്നും സമൂഹവ്യാപനത്തിന്റെ പ്രശ്‌നമായി അത് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി. രോഗത്തിന്റെ കാര്യത്തില്‍ ആശ്വസിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും അതേസമയം കാസര്‍കോടില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലേക്ക് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
 

Video Top Stories