Asianet News MalayalamAsianet News Malayalam

ചക്കയെ വില കുറച്ച് കാണേണ്ട; കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ പച്ചച്ചക്ക, പഠനം പറയുന്നത്...

ക്യാന്‍സറിനുള്ള കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ പച്ചച്ചക്കയിലെ പെക്ടിന്‍ എന്ന ഘടകത്തിന് കഴിയുമെന്ന് പഠനം. അമ്പത് ക്യാന്‍സര്‍ രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത ഭക്ഷണം നല്‍കിയാണ് കീമനോതെറാപ്പിയുടെ പാര്‍ശ്വഫലത്തിലുണ്ടായ വ്യത്യാസം നിരീക്ഷിച്ചത്.