'നൂറ്റിയൊന്ന് വെട്ട് വെട്ടിയാലും മൂർച്ച പോകാത്ത കത്തിയുണ്ടാക്കിയിട്ടേ ഞാനിവിടന്ന് പോകൂ'; പരിഹാസവുമായി ജേക്കബ് തോമസ്

മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ജേക്കബ് തോമസ് ഐപിഎസ് ചുമതലയേറ്റു. വിജിലൻസ് മേധാവിയുടെ തസ്തികയ്ക്ക് തുല്യമായി മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനം ഉയർത്തിയ സർക്കാരിനോട് നന്ദിയുണ്ടെന്നായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം. 

Video Top Stories