ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് ചോര്‍ത്തി നല്‍കിയത് എന്ത് വിവരമെന്ന് ജേക്കബ് തോമസ്

മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയില്‍. ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് ചോര്‍ത്തി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories