തരം താഴ്ത്തലല്ല തരം തിരിക്കലാണ് നടക്കുന്നതെന്ന് ജേക്കബ് തോമസ്

സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍ അത്ര സുഖകരമായ അവസ്ഥ ആയിരിക്കില്ലെന്ന് ജേക്കബ് തോമസ് .ഡിജിപിയായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Video Top Stories