സര്‍ക്കാരിനെ വിമര്‍ശിച്ച് പടിയിറങ്ങി ജേക്കബ് തോമസ്; യാത്രയയപ്പ് ചടങ്ങിലും പങ്കെടുത്തില്ല

സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടാണ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ നിന്നും ജോക്കബ് തോമസ് പടിയിറങ്ങിയത്. സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പോലും അദ്ദേഹം പങ്കെടുത്തില്ല. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

Video Top Stories