കൊറോണ: അവകാശവാദവുമായി വീണ്ടും ജേക്കബ് വടക്കഞ്ചേരി, നടപടി വേണമെന്ന് ഐഎംഎ

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിപ്പ കാലത്ത് വ്യാജ പ്രചാരണം നടത്തിയവര്‍ തന്നെയാണ് ഇപ്പോഴും രംഗത്തുള്ളതെന്നും ഐഎംഎ പറഞ്ഞു. അതേസമയം, ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.
 

Video Top Stories