'ഞങ്ങട പള്ളീന്ന് ഞങ്ങളെ ഇറക്കിവിട്ടല്ലോ ദൈവമേ..'
തര്‍ക്കം നിലനിന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പൊലീസെത്തിയപ്പോഴുണ്ടായത് നാടകീയ സംഭവങ്ങള്‍. വൈദികരെയടക്കം പൊലീസ് പുറത്താക്കിയതിനോട് അതിവൈകാരികമായി വിശ്വാസികള്‍ പ്രതികരിച്ചത്.