Asianet News MalayalamAsianet News Malayalam

'ഏത് കോടതി വിധിയാണെങ്കിലും ഞങ്ങള്‍ അംഗീകരിക്കില്ല'; കോതമംഗലം പള്ളിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ

കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിക്ക് മുന്നില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് കാവലോടെ പള്ളിയിലെത്തി. എന്നാല്‍ പള്ളിയില്‍ നിന്നൊഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. 

First Published Oct 28, 2019, 11:43 AM IST | Last Updated Oct 28, 2019, 11:43 AM IST