'തുറക്കുന്ന പള്ളികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം'; നിര്‍ദ്ദേശവുമായി യാക്കോബായ സഭ

എറണാകുളം അങ്കമാലി അതിരൂപതയില്‍ പള്ളികള്‍ തുറക്കുന്നതില്‍ എതിര്‍പ്പ്. അതിരൂപതാ സംരക്ഷണ സമിതി ബിഷപ്പിന് കത്ത് നല്‍കി
രണ്ടാഴ്ച കൂടി ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് വിശ്വാസികളുടെ സംഘടന ആവശ്യപ്പെട്ടു. അതേസമയം, പള്ളികള്‍ തുറക്കുമ്പോള്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കണമെന്ന് യാക്കോബായ സഭ നിര്‍ദ്ദേശം നല്‍കി.
 

Video Top Stories