Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആദ്യമായി ജയിലിലെ അന്തേവാസികള്‍ പ്രവര്‍ത്തിപ്പിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍

സംസ്ഥാനത്ത് ജയില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പെട്രോള്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങി.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ജയില്‍ വകുപ്പ് സഹകരിച്ചാണ് സംരഭം.തടവുകാര്‍തന്നെയാണ് പമ്പിലെ ജീവനക്കാര്‍