Asianet News MalayalamAsianet News Malayalam

സുരക്ഷിതമായി ഫ്‌ളാറ്റ് പൊളിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ദിനത്തിലേക്ക്; തയ്യാറെടുപ്പ് ഇങ്ങനെ

ആദ്യ ദിനത്തില്‍ സുരക്ഷിതമായി ഫ്‌ളാറ്റ് പൊളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നാളെ രണ്ട് ഫ്‌ളാറ്റുകള്‍ കൂടി പൊളിക്കുക. 11 മണിക്ക് ജെയിന്‍ കോറല്‍കോവും 2 മണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും.ആദ്യ ദിനത്തിലെ പോലെ തന്നെ കാഴ്ചക്കാരെയും സമീപവാസികളെയും ഒഴിപ്പിക്കലും ഗതാഗത നിയന്ത്രണവും രണ്ടാം ദിവസവും തുടരും.