Asianet News MalayalamAsianet News Malayalam

ബാക്കിയാകുന്നത് 7200 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം; അവശിഷ്ടങ്ങള്‍ നീക്കുന്നതും വെല്ലുവിളി

നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഏകദേശം 7200 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമുണ്ടെന്നാണ് കണക്കുകൂട്ടല്‍. 70 ദിവസം കൊണ്ട് ഇവ നീക്കം ചെയ്യുമെന്നാണ് കരാര്‍ എടുത്ത കമ്പനി അറിയിച്ചിരിക്കുന്നത്. വീടുകള്‍ സുരക്ഷിതമാണെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യമാണ്.