ജലശക്തി പദ്ധതിക്ക് തുടക്കം; കൈകോർത്ത് ഫെഡറൽ ബാങ്കും

മൂവായിരത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ജലശക്തി പദ്ധതിക്ക് തൃശൂർ കോർപറേഷനിൽ തുടക്കമായി. സാമൂഹിക പ്രതിബദ്ധത പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നരക്കോടി രൂപയാണ് ഫെഡറൽ ബാങ്ക് ഇതിനായി നൽകുന്നത്. 

Video Top Stories