ആന്തൂര്‍ വിഷയത്തില്‍ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎല്‍എ; കണ്ണൂര്‍ വിഭാഗീയത മറനീക്കി പുറത്തേക്ക്

ആന്തൂരില്‍ പ്രവാസിയുടെ ആഡിറ്റോറിയത്തിന്റെ അനുമതിക്ക് മന്ത്രി കെടി ജലീലിന് നിവേദനം കൊടുത്തതിന് പിന്നാലെ എംവി ഗോവിന്ദന്‍ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത് എന്തിനെന്ന് ജെയിംസ് മാത്യു എംഎല്‍എ.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലായിരുന്നു വിമര്‍ശനം.
 

Video Top Stories