Asianet News MalayalamAsianet News Malayalam

'ചിലര്‍ക്കെതിരെ വരുമ്പോള്‍ ആഹാ, മറ്റുചിലര്‍ക്കെതിരെ വരുമ്പോള്‍ ഓഹോ'; സൈബറാക്രമണത്തില്‍ ദേശാഭിമാനി

സൈബര്‍ ആക്രമണങ്ങളില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. വിമര്‍ശകരുടെ തായ്‌വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചുപോകരുത്, നേതൃത്വങ്ങളും അണികളും വിമര്‍ശിക്കുന്നവരുടെ തായ്‌വേര് ചികയുന്നതില്‍ രസം കണ്ടെത്തുകയാണ് എന്നിങ്ങനെ പോകുന്നു മുഖപ്രസംഗത്തിലെ വിമര്‍ശനം.
 

സൈബര്‍ ആക്രമണങ്ങളില്‍ മുഖപ്രസംഗങ്ങളുമായി സിപിഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. വിമര്‍ശകരുടെ തായ്‌വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചുപോകരുത്, നേതൃത്വങ്ങളും അണികളും വിമര്‍ശിക്കുന്നവരുടെ തായ്‌വേര് ചികയുന്നതില്‍ രസം കണ്ടെത്തുകയാണ് എന്നിങ്ങനെ പോകുന്നു ജനയുഗം മുഖപ്രസംഗത്തിലെ വിമര്‍ശനം.