Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിയുടെ ആത്മഹത്യ; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ജസ്പ്രീതിന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം കാരണമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഹാജരാക്കിയിട്ടും അറ്റൻഡൻസ് കൂട്ടിനൽകാൻ അധ്യാപകർ തയാറായില്ല എന്നാണ് ബന്ധുക്കളുടെ പരാതി. 