Asianet News MalayalamAsianet News Malayalam

നാല് ദിവസം തുടര്‍ച്ചയായി മദ്യപിച്ചു; തല ഭിത്തിയില്‍ ഇടിപ്പിച്ചു; മകനാണ് ജയമോഹനന്റെ കൊലപാതകിയെന്ന് പൊലീസ്

അച്ഛന്‍ ചലനമില്ലാതെ കിടക്കുമ്പോള്‍ പുറത്ത് പോയി മദ്യം വാങ്ങി മദ്യപാനം തുര്‍ന്നു.രണ്ട് ദിവസം അശ്വിന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പൊലീസ്. ജയമോഹനന്‍ തമ്പിയുടെ കൊലപാതകത്തില്‍ പ്രതി മകന്‍ മാത്രമെന്ന് പൊലീസ്