Asianet News MalayalamAsianet News Malayalam

'വിജയ് ബാബുവിന്റെ നിശ്ചയദാർഢ്യം കൊണ്ടുതന്നെയാണ് സിനിമ പ്രേക്ഷകരിലേക്ക് ഇപ്പോളെത്തുന്നത്'

സൂഫിയും സുജാതയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടട്ടെ എന്ന പ്രാർത്ഥന മാത്രമാണ് തങ്ങൾക്കുള്ളതെന്ന് നായകൻ ജയസൂര്യ. കൊവിഡ് തുടങ്ങിക്കഴിഞ്ഞപ്പോൾ സിനിമ രംഗത്തുണ്ടായ അനിശ്ചിതത്വം തങ്ങളെ ആശങ്കയിലാക്കിയെന്നും തുടർന്നാണ് ഓൺലൈൻ റിലീസ് എന്ന ആശയത്തിലേക്ക് എത്തിയതെന്നും  ജയസൂര്യ കൂട്ടിച്ചേർത്തു. 