Selfie with Dileep : ദിലീപിനൊപ്പമുള്ള സെൽഫിയെ ന്യായീകരിച്ച് ജെബി മേത്തർ
ദിലീപിനൊപ്പം സെൽഫി എടുത്തത് സാധാരണ നടപടിയാണെന്ന് ജെബി മേത്തർ
'സെൽഫി എടുത്തു എന്നത് സത്യം. അതിൽ അസ്വാഭാവികമായി ഒന്നുമില്ല', ദിലീപിനൊപ്പം സെൽഫി എടുത്തത് സാധാരണ നടപടിയാണെന്ന് ജെബി മേത്തർ