ദിവസവേതനാടിസ്ഥാനത്തില്‍ അമ്മയ്ക്ക് ജോലി; ഫ്‌ലാറ്റ് എത്രയും വേഗം അനുവദിക്കുമെന്നും നഗരസഭ

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി സംരക്ഷമേറ്റെടുത്ത കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയ്ക്ക് കീഴില്‍ ജോലി നല്‍കിയുള്ള ഉത്തരവ് കൈമാറി മേയര്‍. താമസിക്കാനായി ഫ്‌ലാറ്റും എത്രയും വേഗം അനുവദിക്കുമെന്നും മേയര്‍ പറഞ്ഞു.
 

Video Top Stories