Asianet News MalayalamAsianet News Malayalam

ഷാജുവിനെതിരെ ജോളിയുടെ മൊഴി; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നു

ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴി. 
സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു ഈ വിവരം അറിഞ്ഞപ്പോള്‍ ഉള്ള ഷാജുവിന്റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞെന്നും അവര്‍ പറയുന്നു.

ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴി. 
സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു ഈ വിവരം അറിഞ്ഞപ്പോള്‍ ഉള്ള ഷാജുവിന്റെ പ്രതികരണം. ഇതൊന്നും നീ ആരേയും അറിയിക്കേണ്ടെന്നും ഇതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു  പറഞ്ഞെന്നും അവര്‍ പറയുന്നു.