'സിലിയെ ഭ്രാന്തിയാക്കാൻ ഗുളികകൾ നൽകി'; ഷാജു സിലിയെ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചിരുന്നെന്ന് ജോളി
സിലിക്ക് അപസ്മാരമുണ്ടെന്നും അതുമാറ്റാനാണെന്നും തെറ്റിദ്ധരിപ്പിച്ച് ഷാജു സിലിയെക്കൊണ്ട് നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചിരുന്നതായി അന്വേഷണസംഘം. പിന്നീട് ഗുളികകൾക്ക് അടിമയായ സിലി ഇതുകിട്ടാതാവുമ്പോൾ മാനസിക വിഭ്രാന്തി കാണിക്കാൻ തുടങ്ങി.