ടോം തോമസിന്റെ പേരില്‍ ജോളി തയ്യാറാക്കിയത് രണ്ട് വില്‍പത്രങ്ങള്‍

സ്വത്ത് തട്ടിയെടുക്കാന്‍ ടോം തോമസിന്റെ പേരില്‍ ജോളി തയ്യാറാക്കിയത് രണ്ട് വില്‍പത്രങ്ങള്‍. റോയിയുടെ മരണത്തിനു മുമ്പും ശേഷവുമായാണ് വില്‍പത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
 

Video Top Stories