Asianet News MalayalamAsianet News Malayalam

അഞ്ച് കൊലപാതകങ്ങളിലും കുറ്റം സമ്മതിച്ചു; ആല്‍ഫൈനെ കൊന്നതില്‍ പങ്കില്ലെന്ന് ജോളി

കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസിനെയും മാത്യുവിനെയും കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് ജോളി. വൈറ്റമിന്‍ കാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് ടോം തോമസിനെയും സിലിയെയും കൊന്നു. അതേസമയം ആല്‍ഫൈന്റെ കൊലപാതകം മാത്രം ജോളി നിഷേധിച്ചു.