കൂടത്തായി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതികളെ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ജോളി,മാത്യു,പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ താമരശ്ശേരി കോടതി തീരുമാനിച്ചത്.
 

Video Top Stories