Asianet News MalayalamAsianet News Malayalam

തഹസില്‍ദാരും ജോളിയും തമ്മില്‍ അടുത്ത ബന്ധം; വെളിപ്പെടുത്തലുമായി ജോലിക്കാരി

ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തഹസീല്‍ദാരുടെ വീട്ടില്‍ അഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന ലക്ഷ്മി. ജോളി അവിടെ വരുമായിരുന്നു, അവിടെ ജോലി ശരിയാക്കിയത് ജോളിയാണെന്നും അവര്‍ പറയുന്നു. കൂടത്തായിയിലുള്ളവരോടൊക്കെ വളരെ സ്‌നേഹത്തോടെയാണ് ജോളി പെരുമാറിയിരുന്നത്. ആര്‍ക്കും ഒരു കുറ്റവും പറയാനില്ല, ഇപ്പോഴാണ് ഇതെല്ലാം മനസിലായതെന്ന് ലക്ഷ്മിയുടെ ഭര്‍ത്താവും പറഞ്ഞു.