Asianet News MalayalamAsianet News Malayalam

'ജോളിക്ക് എത്ര പണം കിട്ടിയാലും മതിയാകില്ല,അതുകൊണ്ട് മകന്റെ അക്കൗണ്ടില്‍ പണമിടും'; ജോളിക്കെതിരെ സഹോദരന്‍

പണം ആവശ്യപ്പെട്ട് ജോളി നിരന്തരം വിളിക്കുമായിരുന്നുവെന്ന് സഹോദരന്‍ നോബി. ജോളിയുടെ ധൂര്‍ത്ത് അറിയാമായിരുന്നതിനാല്‍ മകന്റെ അക്കൗണ്ടിലേക്കാണ് പണമിട്ടിരുന്നത്.ഒസ്യത്തിന്റെ രേഖകള്‍ വ്യാജമാണെന്ന് തോന്നിയിരുന്നുവെന്നും നോബി പറഞ്ഞു.