അവസാനമായി ജോളിയെ കണ്ടപ്പോള്‍ മുഖത്ത് നല്ല ഭയമുണ്ടായിരുന്നതായി സുഹൃത്ത് ഏലിയാമ്മ

കല്ലറ തുറക്കുന്നതിന് തലേദിവസം ജോളിയെ കണ്ടപ്പോള്‍ ആകെ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മ. മക്കളുടെ കാര്യമോര്‍ത്തിട്ടാ വിഷമമെന്ന് പറഞ്ഞു. മുഖത്ത് നല്ല പരിഭ്രാന്തിയുണ്ടായിരുന്നുവെന്നും ഏലിയാമ്മ പറഞ്ഞു.
 

Video Top Stories