Asianet News MalayalamAsianet News Malayalam

ചെയര്‍മാനാകണമെന്ന് പറഞ്ഞിട്ടില്ല; സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി തെരഞ്ഞെടുക്കട്ടെയെന്ന് ജോസ് കെ മാണി

സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ജോസ് കെ മാണി.
 

സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന് ജോസ് കെ മാണി. ഭരണഘടനയില്‍ പറയുന്നത് അങ്ങനെയാണ്. അതിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പിജെ ജോസഫിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.